NEWS
ഐ. എച്ച് . ആർ. ഡിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി ജീവനക്കാർ സമരത്തിലേക്ക്
25/11/2025 09:47 PM IST
nila

ചെങ്ങന്നൂർ: ഐ. എച്ച് . ആർ. ഡിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി, ജീവനക്കാർ
എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ സമരത്തിലേക്ക്.
മാസങ്ങളായിശമ്പളം വൈകുന്നതിനെതിരെയും, സാമ്പത്തിക ആനുകൂല്യങ്ങൾ അന്യായമായി തടഞ്ഞു വെക്കുന്നതിനെതിരെയും
ഐ എച്ച് ആർ ഡി
എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഐ എച്ച് ആർ ഡി
എഞ്ചിനിയറിംഗ് കോളേജ് ജീവനക്കാർ ഉപവാസ സമരം നടത്തി.യൂണിയൻ സെക്രട്ടറിയേറ്റ് അംഗം
പ്രിയ കുമാർ ടി എൻ
ഉദ്ഘാടനം നിർവഹിച്ചു.
സുധീർ ബാബു, ശ്രീകുമാർ കെ,
എൻ , പ്രേമകുമാരി, സുരേഷ്, വിനോദ് ടോം നൈനാൻ, മുഹമ്മദ് ഇല്യാസ്, ജോമോൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











